Posts

Image
      കഴിഞ്ഞ് പോയവയോട്   ഉയര്‍ന്നു  പെന്തിയ ആവേശ ഹര്‍ഷമായ്   വരുന്നു ഞങ്ങളിലേകാന്ത  യൗവ്വനം   പറന്നുപൊന്താനാവാത്ത  ദൂരത്തു - ഇരുന്നു വിതറുന്ന  വീരും  വികാരവും   വിശന്നു  കാരയാനറിയാത്ത  ബാല്യത്തിന്‍  ചുരുങ്ങി ഞെരുകുന്ന കൗമാരചേഷ്ടകള്‍   മറന്നുപോകുന്ന നാടും വഴികളും   കലങ്ങിമറയുന്ന കഴ്ചകള്‍ക്കരികിലായ്  കവര്‍ന്നു കണ്ണും  കരങ്ങളും '' കണ്ണട '' അടര്‍ത്തിവേര്‍പ്പെട്ട ബന്ധങ്ങള്‍  കൈകോര്‍ത്ത - വിളര്‍ച്ച ബാധിച്ച നാടിന്‍നരമ്പുകള്‍  തനിച്ചു പോവലിന്‍ പകച്ചുപോവാത്ത   മരിച്ചജീവിതം  കാണുന്നു സ്വപ്നങ്ങള്‍