കഴിഞ്ഞ് പോയവയോട് ഉയര്‍ന്നു പെന്തിയ ആവേശ ഹര്‍ഷമായ് വരുന്നു ഞങ്ങളിലേകാന്ത യൗവ്വനം പറന്നുപൊന്താനാവാത്ത ദൂരത്തു - ഇരുന്നു വിതറുന്ന വീരും വികാരവും വിശന്നു കാരയാനറിയാത്ത ബാല്യത്തിന്‍ ചുരുങ്ങി ഞെരുകുന്ന കൗമാരചേഷ്ടകള്‍ മറന്നുപോകുന്ന നാടും വഴികളും കലങ്ങിമറയുന്ന കഴ്ചകള്‍ക്കരികിലായ് കവര്‍ന്നു കണ്ണും കരങ്ങളും '' കണ്ണട '' അടര്‍ത്തിവേര്‍പ്പെട്ട ബന്ധങ്ങള്‍ കൈകോര്‍ത്ത - വിളര്‍ച്ച ബാധിച്ച നാടിന്‍നരമ്പുകള്‍ തനിച്ചു പോവലിന്‍ പകച്ചുപോവാത്ത മരിച്ചജീവിതം കാണുന്നു സ്വപ്നങ്ങള്‍